FREE CLAUDE SKILL / AED → INR

REMITTANCE
RATE RADAR.

നാട്ടിലേക്ക് കാശ് അയക്കുന്നതിന് മുമ്പ്,
ഇന്നത്തെ റേറ്റ് ഒന്ന് നോക്കാം.

ഇന്നത്തെ AED → INR റേറ്റുകൾ കഴിഞ്ഞ 30 ദിവസവുമായി താരതമ്യം ചെയ്യൂ. ഏത് സർവീസിലാണ് നല്ല റേറ്റ് എന്ന് മലയാളത്തിൽ റിപ്പോർട്ട് നേടൂ — Claude വഴി.

FREE ZIP · MALAYALAM REPORT · CHROME REQUIRED

റിപ്പോർട്ടിൽ എന്തുണ്ട്?

REPORT PREVIEW · LIVE RATES അല്ല

ഒരു നോട്ടത്തിൽ.
മലയാളത്തിൽ.

  • 01ഇന്നത്തെ mid-market റേറ്റ്
  • 0230 ദിവസത്തെ ശരാശരിയുമായി താരതമ്യം
  • 03ഓരോ സർവീസിലും ലഭിക്കുന്ന തുക
  • 04PROMO റേറ്റുകൾ പ്രത്യേകം
ഇന്നും കഴിഞ്ഞ ദിവസങ്ങളും മാത്രം.
ഭാവി പ്രവചനമില്ല.
THE SOURCES

Wise / Western Union / LuLu Exchange / GCC Exchange / Remitly / Al Ansari

01 / HOW IT HELPS

Today’s rate.
A little context.

COMPARE

റേറ്റ് മാത്രം പോരാ.

ഇന്നത്തെ mid-market റേറ്റ് കഴിഞ്ഞ 30 ദിവസത്തെ ശരാശരി, കുറഞ്ഞ റേറ്റ്, കൂടിയ റേറ്റ് എന്നിവയുമായി താരതമ്യം ചെയ്യും.

YOUR AMOUNT

നിങ്ങളുടെ തുകയിൽ എത്ര?

അയക്കുന്ന AED തുകയ്ക്ക് ഓരോ സർവീസിലും എത്ര രൂപ ലഭിക്കുമെന്ന് കാണിക്കും. തുക പറഞ്ഞില്ലെങ്കിൽ 2,000 AED എടുക്കും.

CLEAR LABELS

ഓഫറുകൾ വേർതിരിച്ച്.

പുതിയ കസ്റ്റമർമാർക്കുള്ള PROMO റേറ്റ് പ്രത്യേകം കാണിക്കും. ലഭ്യമല്ലാത്ത റേറ്റ് ഊഹിച്ച് ചേർക്കില്ല.

02 / THE SETUP

Download.
Connect. Ask.

Download Malayalam PDF

ആവശ്യമുള്ളത്: Mac / Windows കമ്പ്യൂട്ടർ, Google Chrome, Claude in Chrome ലഭ്യമാകുന്ന Claude അക്കൗണ്ട്. Skill സൗജന്യമാണ്; Claude പ്ലാനിന്റെ നിബന്ധനകൾ ബാധകമാണ്.

  1. 01

    Chrome കണക്ട് ചെയ്യുക

    കമ്പ്യൂട്ടറിലെ Chrome-ൽ Claude in Chrome ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ Claude അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ പ്ലാനിൽ ഇത് ലഭ്യമാണെന്ന് പരിശോധിക്കുക.

  2. 02

    Code execution ഓൺ ചെയ്യുക

    Claude Settings → Capabilities-ൽ “Code execution and file creation” ഓൺ ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിലെ മെനു പേരുകൾ വ്യത്യാസപ്പെട്ടേക്കാം.

  3. 03

    Skill ZIP അപ്‌ലോഡ് ചെയ്യുക

    Skills → Upload skill-ൽ remittance-rate-radar.zip തിരഞ്ഞെടുക്കുക. ZIP unzip ചെയ്യേണ്ടതില്ല. അപ്‌ലോഡിന് ശേഷം skill ഓൺ ആണെന്ന് ഉറപ്പാക്കുക.

  4. 04

    ആദ്യ റിപ്പോർട്ട് എടുക്കുക

    പുതിയ ചാറ്റിൽ താഴെയുള്ള മെസേജ് അയക്കുക. Chrome-ൽ റേറ്റ് പരിശോധിക്കാൻ Claude അനുമതി ചോദിച്ചാൽ അനുവദിക്കുക.

YOUR FIRST MESSAGE

Remittance rate radar റൺ ചെയ്യൂ. 2000 AED.ഈ മെസേജ് കോപ്പി ചെയ്ത് Claude-ൽ അയക്കുക.

03 / READ THE REPORT

Three signals.
One clear report.

ഇന്ന് നല്ല ദിവസം

ഇന്നത്തെ റേറ്റ് 30 ദിവസത്തെ ശരാശരിക്ക് മുകളിലും, ആ കാലയളവിലെ റേറ്റിന്റെ മുകൾ ഭാഗത്തുമാണ്.

ശരാശരിക്ക് മുകളിൽ

30 ദിവസത്തെ ശരാശരിയേക്കാൾ കൂടുതലാണ്; മുകൾ ഭാഗത്ത് എത്തണമെന്നില്ല.

ശരാശരിക്ക് താഴെ

ഇന്നത്തെ റേറ്റ് കഴിഞ്ഞ 30 ദിവസത്തെ ശരാശരിയേക്കാൾ കുറവാണ്.

ടാർഗറ്റ് റേറ്റ്? Gmail draft?

ടാർഗറ്റ് നൽകിയാൽ മികച്ച non-promo റേറ്റ് അതിൽ എത്തിയോ എന്ന് റിപ്പോർട്ടിൽ കാണിക്കും. Gmail കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ സ്വന്തം വിലാസത്തിലേക്ക് draft ആവശ്യപ്പെടാം.

Rate radar നോക്കൂ. ടാർഗറ്റ് 26.00. റിപ്പോർട്ട് Gmail draft ആയി വേണം.

BEFORE YOU TRANSFER

അയക്കുന്നതിന് മുമ്പ്.

  • ഫീസ് ഉൾപ്പെടുത്തിയിട്ടില്ല. ആപ്പിൽ ഫൈനൽ തുക പരിശോധിക്കുക.
  • PROMO റേറ്റ് സാധാരണയായി പുതിയ കസ്റ്റമറുടെ ആദ്യ ട്രാൻസ്ഫറിന് മാത്രം.
  • റേറ്റുകൾ മാറിക്കൊണ്ടിരിക്കും. റിപ്പോർട്ടിലെ സമയം ശ്രദ്ധിക്കുക.
  • ഇത് ഇന്നത്തെയും കഴിഞ്ഞ ദിവസങ്ങളിലെയും റേറ്റുകളുടെ താരതമ്യം മാത്രമാണ്. ഭാവി പ്രവചനമോ ഫൈനാൻഷ്യൽ അഡ്വൈസോ അല്ല.

ഈ skill-ന് ഇവിടെ പറയുന്ന remittance സർവീസുകളുമായി ബന്ധമില്ല. ഇപ്പോൾ AED → INR മാത്രം.

YOUR NEXT TRANSFER STARTS HERE

Get your
Rate Radar.

Skill ZIP-ഉം മലയാളം setup guide-ഉം ഇവിടെ ലഭ്യമാണ്.

Created by Shakir Cheppali
Download the skillDownload setup PDFremittance-rate-radar.zip · SKILL.md included
Chat with me